Nithya Nayaka By Playback Singer Haricharan | Album: "Face To Face With Jesus" [ Malayalam ]


Lyrics & Music:Wejoy B Wilson |Singer:Haricharan|Background music: SRP
നിതൃനായകാ മുഖാ മുഖം......Nithya nayaka..(Album Name: "Face To Face With Jesus"

Mix and mastered by Renjith.C.Rajan
Asst engg- Ragesh Swaminathan & Bibin Sabu
Studio:Muzik Lounge Studio,chennai
Producer: Wejoy B Wilson
Official Radio Partner: Bafaradio -www.bafaradio.com-

Lyric:
നിത്യനായക മുഖാമുഖം
കണ്ടാരാധിക്കുന്നേശു നായക (2)
വാനം നിറയെ താരകപോൽ എന്നിൽ നിറയും നിൻ സ്നേഹമ താൽ 2                                               (നിത്യനായക) ഈ മരുവിൽ നീ എന്റെ ജീവൻ നിൻ വചനങ്ങൾ മായാത്ത ദീപം (2) മായാത്ത ദീപമായ് എന്നുള്ളിൽ വന്നു നീ (2) അവിടുന്നെൻ കേതാരമെ നാഥാ(2) ഈ മരുവിൽ നീ എന്റെ ജീവൻ നിൻ വചനങ്ങൾ മായാത്ത ദീപം (2)                                                (നിത്യനായക) ഞാൻ അറിയാതെ അങ്ങേമറന്നു ആ കരധാരിൽ കാത്തിടുകെന്നെ (2) ആ പൊൻകരങ്ങളിൽ ഞാനൊന്നു പുൽക്കുവാൽ (2) യോഗ്യനായ് മാറ്റീടുകെ നിൻ സ്നേഹം നൽകീടുകെ നാഥാ നീ എന്നുമെന്നിൽ വറ്റാത്ത സ്നേഹം നീ എന്നുമെന്നിൽ (2)                                         (നിത്യനായക)
Share on Google Plus

1 comments:

  1. Praise the lord ! Wonder ful song Pls send lyrics in english

    ReplyDelete